1. 
(A) 0.5
(B) 0.72
(C) 1.9
(D) ഇവയൊന്നുമല്ല
2. രണ്ട് പൂര്ണസംഖ്യകളുടെ തുക 72. താഴെ പറയുന്നവയില്‍ ഇവയുടെ അനുപാതം അല്ലാത്തത് ഏത്?
(A) 5 : 7
(B) 3 : 4
(C) 3 : 5
(D) 4 : 5
3. 9cm വീതിയും 16cm നീളവുമുള്ള ഒരു ദീര്ഘചതുരത്തില്‍ അടക്കം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീര്ണ്ണമെത്ര?
(A) 81 cm2
(B) 256 cm2
(C) 25 cm2
(D) 144 cm2
4. ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല്‍ രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര?
(A) 50
(B) 54
(C) 48
(D) 46
5. A = 1, B = 2, C = 3 ഇതുേപോലെ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങള്ക്കും തുടര്ച്ചയായ വില ഉണ്ടെന്നിരിക്കട്ടെ. എന്നാല്‍ , 'DOG' എന്ന പദത്തിന് സമാനമായ തുക എന്ത് ?
(A) 26
(B) 25
(C) 27
(D) 28
6. 15 cm നീളവും 13 cm വീതിയും 12 cm ഘനവുമുള്ള ഒരു തടിക്കഷണത്തില്‍ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ ചതുരക്കട്ടയുടെ വ്യാപ്തമെത്ര?
(A) 144 cm3
(B) 12 cm3
(C) 1730 cm3
(D) 1728 cm3
7. 24 വിദ്യാര്ത്ഥികളുടെയും ഒരധ്യാപകന്റെയും ശരാശരി വയസ്സ് 15. അധ്യാപകനെ ഒഴിവാക്കിയാല്‍ ശരാശരി വയസ്സ് 14. അധ്യാപകന്റെ വയസ്സെത്ര?
(A) 38
(B) 40
(C) 41
(D) 39
8. 583 എന്ന സംഖ്യയെ 293 ആയി ബന്ധപ്പെടുത്താമെങ്കില് 488-നെ ഏതിനോട് ചേര്ക്കാം?
(A) 581
(B) 487
(C) 291
(D) 388
9. SNAKES = ANSSEK
10. LENGTH = NELHTG
11. NATION = ?
(A) NATNOI
(B) TANION
(C) TANNOI
(D) TANNIO
12. 1710 : 1811 : : 2516 : ?
(A) 2617
(B) 2415
(C) 3618
(D) 2615
13. താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക
i. 21.7, 13.21, 15.721, 3.815, 9.813, 0.184, 0.126, 0.091
(A) 65.58
(B) 64.66
(C) 65.38
(D) 65.28
14. പൂരിപ്പിച്ച് എഴുതുക:
15. BDAC : FHEG : : NPMO : ?
(A) QTRS
(B) RQTS
(C) TRQS
(D) RTQS
16. HKUJ : FISH : : UVCD : ?
(A) STAR
(B) STAB
(C) STAL
(D) SILK
17. മറ്റുള്ളവയുമായി ചേരാത്ത പദം ഏത്?
(A) ചന്ദ്രന്
(B) വ്യാഴം
(C) ബുധന്
(D) ശുക്രന്
18. പൂരിപ്പിക്കുക :
19. ഓസ്കാര്‍: സിനിമ :: ബുക്കര്‍:––––––
(A) നാടകം
(B) സാഹിത്യം
(C) സാമൂഹ്യപ്രവര്ത്തനം
(D) സ്പോര്ട്ട്സ്
20. 1 + 2 + 3 + ....... + 30 = ?
(A) 465
(B) 460
(C) 455
(D) 440
21. ഈ ചോദ്യത്തില്‍ ഇടതും വലതുമായി ഓരോ ജോടി അക്ഷരങ്ങളുടെ കൂട്ടം തന്നിരിക്കുന്നു. ഇവയില്‍ ചില ജോടികള്‍ സമങ്ങളാണ്. സാമ്യമുള്ള ജോടികളെ കുറിക്കുന്ന നമ്പറുകള്‍ ക്രമത്തില്‍ എഴുതിയാല്‍ തന്നിരിക്കുന്ന സാധ്യതകളില്‍ ഏതായിരിക്കും ശരി? (1) ABBCCDDDEE – ABBCCDDEEE (2) GHKLMGBCDD – GHKLMGBCDD (3) ZYXWVVWXXT – ZYXWVWVXXT (4) BDODOBDODOD – BDODOBDODOD (5) VTUTVTUTVTVT – VTUTVTUTUTVT (6) JKLMLMKJKJM – JKLMLMKJKJM (7) AAABBABBAABB – AAABBABBAAAB (8) HHITHHITHHHT – HHITHHITHHHT (9) CCCDDCCDDCCC – CCCDDDCCDCCC (10) EFFEELDELD – EFFEELDELE
(A) 2, 5, 9, 10
(B) 2, 4, 5, 8
(C) 2, 4, 6, 8
(D) 2, 4, 6, 10
22. 51 കുട്ടികളുള്ള ഒരു ക്ലാസില്‍ മീനയുടെ റാങ്ക് 21 ആണെങ്കില്‍ അവസാനത്തുനിന്ന് തുടങ്ങുമ്പോള്‍ മീനയുടെ സ്ഥാനം എത്രാമതാണ്?
(A) 30
(B) 32
(C) 20
(D) 31
Post a Comment