INDIAN CONSTITUTION REPEATED QUESTIONS AND ANSWER,PREVIOUS QUESTIONS AND ANSWER,LDC PREVIOUS QUESTIONS AND ANSWERS,KERALA PSC REPEATED QUESTIONS,MODEL QUESTION PAPER FOR KERALA PSC,IMPOTENT QUESTIONS AND ANSWER.
1. 2, 2, 4, 6, 10, ........
(A) 26
(B) 12
(C) 16
(D) 20
2.മണിക്കൂറില്‍ 11 കിലോമീറ്റര്‍ ശരാശരി വേഗതയുള്ള ഒരാള്‍ ഒരു വൃത്ത രൂപത്തിലുള്ള മൈതാനം ഒരു പ്രാവശ്യം വലംവെയ്ക്കാന്‍ 30 മിനുട്ടെടുത്തുവെങ്കില്‍ മൈതാനത്തിന്റെ ആരം (Radius) എത്ര?
(A) a
(B) b
(C) c
(D) d
3.രണ്ടു സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20. എങ്കില് സംഖ്യകളുടെ വ്യുല്ക്രമങ്ങളുടെ (Reciprocals) തുക കാണുക
(A) 2
(B) 1/3
(C) 3
(D) 1/2
4.(a) LKN (b) RQT (c) VUW (d) CBE
(A) A
(B) B(C) C
(D) D
5.സംഖ്യാശ്രേണിയിലെ വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക.
5, 15, 30, 50, ........(A) 75
(B) 60
(C) 65
(D) 80
6.3.15 P.M ന് ഒരു ക്ലോക്കിലെ മിനിട്ട് സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയ്ക്കുള്ള ന്യൂനകോണ്‍ എത്ര ?
(A) 87½0
(B) 82 ½0
(C) 300(D) 7 ½0
7.ഒരു സംഖ്യ 3 നേക്കാള്‍ വലുതും 8 നേക്കാള്‍ ചെറുതും ആണ്. അത് 6 നേക്കാള്‍ വലുതും 10 നേക്കാള്‍ ചെറുതും ആണെങ്കില്‍ സംഖ്യയേത്?(A) 7
(B) 5
(C) 6
(D) 8
8.രാജന് 22 വയസ്സ് പ്രായമുണ്ട്. രാജന്റെ അച്ഛന് 50 വയസ്സും. എത്ര വര്‍ഷം കൊണ്ട് രാജന്റെ അച്ഛന്റെ വയസ്സ് രാജന്റെ വയസ്സിന്റെ ഇരട്ടിയാകും?
(A) 4(B) 6
(C) 7
(D) 2
9.16000 സോപ്പുകള്‍ വിറ്റുതീര്‍ക്കണമെന്ന ലക്ഷ്യത്തോടെ ചാക്കോ & കമ്പനി പ്രവര്‍ത്തനം തുടങ്ങി. ആ വര്‍ഷം അവസാനിച്ചപ്പോള്‍ ആകെ വിറ്റുതീര്‍ന്നത് 9872 സോപ്പുകളാണ്. അവര്‍ ലക്ഷ്യത്തിന്റെ എത്ര ശതമാനം വിജയം വരിച്ചു?
(A) 62.07(B) 61.7
(C) 63.7
(D) 60.7
10.താഴെ നാല് അക്ഷരക്കൂട്ടങ്ങള് കൊടുത്തിട്ടുണ്ട്. ഇവയില് ഒരെണ്ണം മറ്റു മൂന്നില് നിന്ന് ചില കാര്യങ്ങളില് വ്യത്യസ്തമായിരിക്കും. അത് ഏതെന്ന് കണ്ടുപിടിക്കുക?
(A) IMQU
(B) BFJN
(C) JNRV(D) GKOR
11.ഇവിടെ കൊടുത്തിരിക്കുന്ന വിലാസത്തോട് ശരിയായി ചേരുന്നത് ഏത്?
9, ജീവല്‍ മണ്ഡല്‍
297 രാമപുരം റോഡ്
നരിമാന്‍ പോയിന്റ്
മുംബൈ - 400003
(a) 6, ജീവന്‍ മണല്‍297, രാമപുരം റോഡ് നരിമാന്‍ പോയിന്റ് മുംബൈ - 40003
(b) 9, ജീവന്‍മഡെല്‍ 297 രാമപുരം റോഡ് നരിമാന്‍ പോയിന്റ് മുംബൈ - 400003
(c) 9, ജീവന്‍ മണല്‍ 297, രാമപുരം റോഡ് നരിമാന്‍ പോയിന്റ് മുംബൈ - 400003
(c) 9, ജീവന്‍ മണല്‍ 297, രാമപുരം റോഡ് നരിമാന്‍ പോയിന്റ് മുംബൈ - 400003
(d) 9, ജീവല്‍ മണ്ഡല്‍ 297 രാമപുരം റോഡ് നരിമാന്‍ പോയിന്റ് മുംബൈ - 400003
(A) A
(B) B
(C) C(D) D
12.ആയിഷയുടെ വയസ്സ് രാജന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. എന്നാല് രാജന്റെ വയസ്സ് ദിലീപിന്റെ വയസ്സിന്റെ എട്ട് ഇരട്ടിയോട് 2 ചേര്ത്താല് ലഭിക്കും. ദിലീപിന്റെ വയസ്സ് 2 ആണെങ്കില് ആയിഷയുടെ വയസ്സെത്ര?
(A) 50(B) 54
(C) 48
(D) 46
13.
(A) 5(B) 2
(C) 6
(D) 21
14. 15 എരുമകളുടെ ആഹാരം 21 പശുക്കളുടേതിനോട് തുല്യമാണെങ്കില്‍ 105 എരുമകളുടെ ആഹാരം എത്ര പശുക്കള്‍ക്ക് കൊടുക്കാം?(A) 147
(B) 175
(C) 163
(D) 178
15.പൂരിപ്പിക്കുക
കൊളംബോ : ശ്രീലങ്ക : : മനില: .........
(A) ഇന്തോനേഷ്യ
(B) തായ്വാന്(C) ഫിലിപ്പീന്സ്
(D) മ്യാന്മാര്
16.താഴെ കൊടുത്തവയില്‍ ഒന്നൊഴിച്ച് ബാക്കി fratricides ന്റെ ആവര്‍ത്തനമാണ്. വാക്ക് കണ്ടുപിടിക്കുക.
(A) fratricides
(B) fratricides
(C) fratricides(D) fratricidies
17.സിംല, കുളുവിനെക്കാളും തണുപ്പുള്ളതും, ശ്രീനഗര്, ഷില്ലോംഗിനെക്കാളും തണുപ്പുള്ളതും നൈനിറ്റാള്, സിംലയെക്കാളും തണുപ്പുള്ളതും പക്ഷേ ഷില്ലോംഗിനെക്കാളും ചൂടുള്ളതുമാണെങ്കില് ഏറ്റവും ചൂടുള്ള സ്ഥലമേത്?
(A) സിംല
(B) നൈനിറ്റാള്(C) കുളു
(D) ഷില്ലോംഗ്
19.ചോദ്യങ്ങളില്‍ അഞ്ചു പദങ്ങള്‍ വീതം കൊടുത്തിട്ടുണ്ട്. അതില്‍ ഒന്ന് മറ്റൊന്നിനോടും യോജിക്കാതെ മാറി നില്‍ക്കുന്നു. ആ പദം കണ്ടുപിടിക്കുക
പേന, പേപ്പര്‍, ചോക്ക്, ബ്രഷ്, പെന്‍സില്‍ :
(A) പേന(B) പേപ്പര്
(C) ബ്രഷ്
(D) പെന്സില്

Post a Comment